facebook post about viral pen puli parvathy <br />ഓണനാളില്‍ മൂന്നാം വട്ടവും തൃശൂരിനെ ഇളക്കി മറിച്ച് മൂന്ന് പെണ്‍പുലികള്‍ നഗര വീഥിയിലൂടെ കുടവയര്‍ കിലുക്കി താളത്തിന് ഒത്ത് ചുവടുകള്‍ വെച്ചു.പുലികളി ആണുങ്ങളുടെ മാത്രം കുത്തകയായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നാണ് നഗരവീഥിയെ ഇളക്കി മറിക്കുമാറ് ആവേശത്തില്‍ പെണ്‍പുലികള്‍ തകര്‍ത്താടിയത്.